കൊടുവള്ളി: വാവാട് പനമ്പൊടിച്ചാലിൽ താമസിക്കുന്ന വാണിയമ്പലം പത്തായക്കണ്ടി മരുതുങ്ങൽ യൂസുഫ് (58) നിര്യാതനായി. ഭാര്യ: ജുവൈരിയ. മക്കൾ: അഷ്മില ഫർഹത്ത്, മുഹമ്മദ് അഫ്താഷ്.