വെള്ളിക്കുളങ്ങര: അറയ്ക്കപറമ്പില്‍ പരേതനായ തോമന്റെ ഭാര്യ മറിയം (86) നിര്യാതയായി. മക്കള്‍: മാത്യുസ്, കുരിയാക്കോസ്, ജോണ്സണ്, എല്‍സി, ജോസഫ്, സിസ്റ്റര്‍ ജാന്‍സി (എഫ്.സി.സി കോണ്‍വെന്റ്, ചാലക്കുടി). മരുമക്കള്‍: ജാന്‍സി, ഗ്രേയ്സി, റീന, പോള്‍സണ്‍, നൈബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വെള്ളിക്കുളങ്ങര തിരുകുടംബ ദേവാലയ സെമിത്തേരിയില്‍.