പുളിക്കല്‍: പെരിയമ്പലം വെട്ടത്ത് പുല്‍പറമ്പ് സൈദാലിയുടെ ഭാര്യ സുലൈഖ (58) നിര്യാതയായി. മക്കള്‍: അംജത് ഖാന്, അഫ്സല്, സൗദ, റഷീദ, ഷാജിത, സജ്മി. മരുമക്കള്‍: സലീം, ഫൈസല്‍, ഷമീര്‍, സബേര, ഷഹന. സഹോദരങ്ങള്‍: ജമാല്‍, സൈനുദ്ദീന്‍, ആമിന.