കൊയിലാണ്ടി: അരങ്ങാടത്ത് മുസ്തഫ മൻസിൽ മുഹമ്മദ് ഫർഹാൻ (15) നിര്യാതനായി. കൊയിലാണ്ടി ഐ.സി.എസ് സ്കൂൾ വിദ്യാർഥിയാണ്. പിതാവ്: റഹീം. മാതാവ്: റാബിയ. സഹോദരങ്ങൾ: സൽമാൻ ഫാരിസ്, ആയിഷ ഇസ്ര.