കൊടകര: ചെട്ടിച്ചാല്‍ മുണ്ടക്കല്‍ കൊച്ചുണ്ണിയുടെ ഭാര്യ മാധവി (100) നിര്യാതയായി. മക്കള്‍: തങ്ക, രാധ, സുധാകരന് (റിട്ട. വില്ലേജ് ഓഫിസര്‍), രമണി, ദിവാകരന്, ഇന്ദിര. മരുമക്കള്‍: മോഹനന്, ഉഷ, സുബിത, ബാബു, പരേതനായ വാസു.