വള്ളിവട്ടം: ബ്രാലം സഹകരണ ബാങ്കിന് സമീപം താമസിക്കുന്ന പൂവത്തുംകടവിൽ ഇബ്രാഹിമിന്റെ ഭാര്യ ആയിഷ (56) നിര്യാതയായി. മക്കൾ: ഇർഷാദ്, ഇംത്യാസ്, മുഹമ്മദ് സഈദ്. മരുമക്കൾ: ജഫ്ന, അസ്ല.