തിരൂര്‍: കുറുമ്പത്തൂര്‍ കാട്ടാംകുന്ന് സ്വദേശി കൗളിയേക്കല് അയ്യപ്പന്റെ ഭാര്യ കമലാക്ഷി (55) നിര്യാതയായി. മക്കള്‍: സുരേഷ്, സുധീഷ്, സുജിത്ത്. മരുമക്കള്‍: റിഞ്ചു, സജിത, നാരായണന്.