കോട്ടൂളി: ലക്ഷ്വദീപിലെ റിട്ട. ഫോർമാൻ പുൽപറമ്പിൽ പി. വാസു (88) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഉഷ, സുജികുമാർ (ഫോട്ടോടെക്), സുനിൽ രാജ് (അധ്യാപകൻ തളിക്കുളങ്ങര യു.പി സ്കൂൾ മാങ്കാവ്). മരുമക്കൾ: വിജയൻ, ബബിജ, ലിഷ (അധ്യാപിക ബേപ്പൂർ ഹയർസെക്കൻഡറി സ്കൂൾ).