തിരുവള്ളൂർ: തോടന്നൂർ പരേതനായ ഇല്ലത്ത് മീത്തൽ മൂസ്സയുടെ ഭാര്യ തെക്കെ പുതിയോട്ടിൽ ആയിശ (80) നിര്യാതയായി. മക്കൾ: നഫീസ, സുലൈഖ, റംല. മരുമക്കൾ: അബ്ദുല്ല (ചെരണ്ടത്തൂർ), അബ്ദുൽ ലത്തീഫ് (തോടന്നൂർ), പരേതനായ മൊയ്തു (തോടന്നൂർ).