വെളിമുക്ക്: പുതിയവളപ്പില്‍ മുഹമ്മദ്കുട്ടിയുടെ മകന് ജാഷിര്‍ അലി (36) നിര്യാതനായി. മാതാവ്: സഫിയ. സഹോദരങ്ങള്‍: അബ്ദുല്‍ നാസിര്‍, മുഹമ്മദ് ജംഷീദ്, സജ്നാബാനു.