കാരത്തൂർ: കൈനിക്കരയിലെ പരേതനായ മണ്ണേത്ത് മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ ഭാര്യ കുഞ്ഞീവി (95) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി (കുഞ്ഞി ബാവ), പരേതരായ യാഹു, ബീക്കുട്ടി ഫാത്തിമ, ഖദീജ.