കൊണ്ടോട്ടി: കരിപ്പൂർ പോത്തുംപെട്ടിയിൽ കരുവാത്ത് വലിയ മുഹമ്മദ് ഹാജി (96) നിര്യാതനായി. ഭാര്യ: അയിഷാബി. മക്കൾ: മൈമൂന, സാഹിറ, കദീജ, നുസൈബ. മരുമക്കൾ: സൈതു, മുഹമ്മദ്, കോയ, മൊയ്ദീൻകോയ.