തിരുനാവായ: എടക്കുളം നടക്കാവ് പറമ്പിൽ മൊയ്തീന്റെ മകൻ അബ്ദുൽ മുസവ്വിർ (22) നിര്യാതനായി. പാലക്കാട് കരുണ നഴ്സിങ് കോളജിൽ അവസാന വർഷ വിദ്യാർഥിയായിരുന്നു. മാതാവ്: റാബിയ. സഹോദരങ്ങൾ: അബ്ദുൽ മാലിക് (ദുബൈ), ഷംല.