ചെറുകുളമ്പ്: ചെറുകുളമ്പിലെ പരേതനായ കണ്ണംപറമ്പൻ സൈതാലിക്കുട്ടി ഹാജിയുടെ ഭാര്യ കദീജ (83) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുസ്സലാം, മുജീബ്, ആയിശ, സാജിദ, സുനീറ. മരുമക്കൾ: കദീജ, ഷെഹർ ബാൻ, സെമീറ, അമീറ, സുലൈമാൻ, അഷറഫ്, സൈതലവി.