കൂട്ടിലങ്ങാടി: വാഴക്കാട്ടിരി സൗദി സിറ്റിയിൽ പരേതനായ പാലേൻപടിയൻ കടുകൂർ അബ്ദുല്ലയുടെ മകൻ അൻവർ (48) നിര്യാതനായി. ടൗണിൽ ഓട്ടോ ടാക്സി ഡ്രൈവറായിരുന്നു. മാതാവ്: മൈമൂന. ഭാര്യ: ആസ്യ (വൈലത്തൂർ). മക്കൾ: അസ്ഹർ, ഹർഷ, അൻസിൽ.