മുട്ടാഞ്ചേരി: കൊല്ലരുകണ്ടിപുറായിൽ ജാനകി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻകുട്ടി നായർ. മക്കൾ. ശോഭന, ജയരാജൻ, ശൈലജ, ഗണേശൻ, സുജയ, ജിനേഷ് (കെ.എസ്.ഇ.ബി നരിക്കുനി), രജീഷ് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, മുട്ടാഞ്ചേരി). മരുമക്കൾ: രാധാകൃഷ്ണൻ (എരവന്നൂർ), രവീന്ദ്രൻ (കോഴിക്കൽ), ഉണ്ണികൃഷ്ണൻ (അരീക്കോട്), അജിത, ഗീത, നീതു, പ്രജിഷ. സഞ്ചയനം ഞായറാഴ്ച.