കാക്കൂർ: രാമനിലയത്തിൽ പരേതനായ രാമചന്ദ്ര വാര്യരുടെ ഭാര്യ കോക്കാട് ചാലിൽ പടിഞ്ഞാറെ വീട്ടിൽ നാരായണി വാരസ്യാർ (72) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, മധുസൂദനൻ, മനോഹരൻ. മരുമക്കൾ: ശ്രീലത, പ്രീത, സുഷമ. സഞ്ചയനം ശനിയാഴ്ച.