ഉള്ള്യേരി: കന്നോത്തിടത്തിൽ കുഞ്ഞാമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: പര്യേയ്, ഇമ്പിച്ചി മൊയ്തി, അസ്സൻകുട്ടി, അസീസ്, കബീർ, നബീസ, ഫാത്തിമ. മരുമക്കൾ: സൈനബ, ആയിഷു, നബീസ, നജ്മ, നസീറ, പോക്കർ, ഇസ്മയിൽ.