നടുവണ്ണൂർ: ചുണ്ടോളി പറമ്പത്ത് ദേവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: നളിനി, വസുമതി, ശശീന്ദ്രൻ, പ്രേമലത. മരുമക്കൾ: ഗോപാലൻ, ഇമ്പിച്ചൂട്ടി, ബിന്ദു, പരേതനായ രാഘവൻ.