വടകര: പാലയാട് കുഴിക്കാണക്കണ്ടിയിൽ രാജൻ (69) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ജിജേഷ് (സ്വീഡൻ), അജേഷ് (പുണെ). മരുമക്കൾ: ഷലാക്ക (കണ്ണൂർ), ദീപ്തി (തൃശൂർ). സഹോദരങ്ങൾ: മല്ലിക, ഗീത, രമ, രാധാകൃഷ്ണൻ (ബാംഗ്ലൂർ), രാജേഷ് (ജി.വി.എച്ച്.എസ്.എസ്, ചിറക്കര), രങ്കിത (കോർപറേഷൻ ഓഫിസ് കണ്ണൂർ), പരേതരായ ലീല, വേലായുധൻ.