കുറ്റ്യാടി: കള്ളാട് പരേതനായ വടക്കാൾ മൊയ്തുവിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: പാത്തു, ആയിശ. മരുമക്കൾ: ആലി ഉത്തർകണ്ടി (കള്ളാട്), മൊയ്തു തേവർകണ്ടി (വടയം). സഹോദരങ്ങൾ: ഫാത്തിമ, പരേതനായ മൂസ്സ പാറേമ്മൽ.