കാരപ്പറമ്പ്: പള്ളത്ത് എസ്റ്റീം വില്ല (നന്ദനം) സാവിത്രി (84, റിട്ട. അധ്യാപിക അച്യുതൻ ഗേൾസ് ഹൈസ്കൂൾ) നിര്യാതയായി. ഭർത്താവ്: ദണ്ഡായുധൻ. മകൾ: ആശാലത. മരുമകൻ: ഇ. ബിജു. സഹോദരങ്ങൾ: പി. ബാബുരാജ്, പി. ത്യാഗരാജ, പി. ഉഷാദേവി. സഞ്ചയനം വെള്ളിയാഴ്ച.