കുറ്റ്യാടി: പ്രമുഖ കർഷകനും കുണ്ടുതോട് മഹല്ല് പ്രസിഡന്റുമായ യു.കെ. അന്ത്രു ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മദ്, അബ്ദുസ്സലാം, അലി (ഒമാൻ), ലൈല, സുലൈഖ. മരുമക്കൾ: വി.പി. മൊയ്തു മാസ്റ്റർ വാണിയപ്പറ്റ പാറക്കടവ് (റിട്ട. അധ്യാപകൻ വടക്കുമ്പാട് ജി.എൽ.പി സ്കൂൾ), എം. അബ്ദുറഹീം (പാലരി പാറക്കടവ്), സുഹറ (ഇരിങ്ങണ്ണൂർ), സൈനബ (കോറോം), സാറ (നിട്ടൂർ). സഹോദരങ്ങൾ: പാത്തു, പരേതരായ മൊയ്തീൻ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞയിഷ ഹജ്ജുമ്മ.