ബാലുശ്ശേരി: പാലോളി കല്ലുള്ളതിൽ കുഞ്ഞിക്കണ്ണന്റെ മകൻ പ്രമോദ് (52) നിര്യാതനായി. മാതാവ്: പെണ്ണുക്കുട്ടി. ഭാര്യ: ദേവി. മക്കൾ: അഭിജിത്ത്, അഭിരാമി. സഹോദരങ്ങൾ: വിലാസിനി, ശോഭന, ബാലൻ, കമല. സഞ്ചയനം ഞായറാഴ്ച.