കാവുന്തറ: കുട്ടമ്പത്ത് പരേതനായ മണമ്മൽ ഗോവിന്ദന്റെ ഭാര്യ മാധവി (95) നിര്യാതയായി. മകൾ: പ്രമീള. മരുമകൻ: ഗോവിന്ദൻ. സഹോദരങ്ങൾ: നാരായണൻ, പരേതരായ ഗോപാലൻ, കുട്ടികൃഷ്ണൻ, ദാമോദരൻ, മാധവൻ. സഞ്ചയനം ഞായറാഴ്ച.