തലക്കുളത്തൂർ: കച്ചേരി മുടപ്പിലാവിൽ നാരായണൻ നായർ (98) നിര്യാതനായി. ഭാര്യ: ശ്രീമതി അമ്മ. മക്കൾ: ദിവാകരൻ (റിട്ട. വേർഹൗസിങ് കോർപറേഷൻ), അഡ്വ. ശശിധരൻ (റിട്ട. ട്രഷറി ഓഫിസർ). മരുമക്കൾ: അനിത ദിവാകരൻ, നിപുണ ശശിധരൻ (റെയിൽവേ). സഹോദരൻ: കൃഷ്ണൻ കുട്ടി നായർ. സഞ്ചയനം ഞായറാഴ്ച.