താമരശ്ശേരി: അണ്ടോണ പുല്ലോറ കുന്നുമ്മൽ രജീഷ് (42) നിര്യാതനായി. പിതാവ്: വേലായുധൻ. മാതാവ്: ജാനു. സഹോദരങ്ങൾ: ലിജിഷ്, ലില്ലിമോൾ.