നന്മണ്ട: കൂളിപ്പൊയിലിലെ ചേരോത്ത് കമലാക്ഷി അമ്മ (85) നിര്യാതയായി. മക്കൾ: സുധീഷ് (കൈരളി ഓയിൽ മിൽ ബാലുശേരി), സുജാത. മരുമക്കൾ: ഷിജില, ബാലകൃഷ്ണൻ. സഹോദരങ്ങൾ: ജാനകി അമ്മ, സരോജിനി അമ്മ, പരേതയായ മാധവി അമ്മ.