പേരാമ്പ്ര: പന്നിക്കോട്ടൂർ കോളനിയിലെ ആശാരിക്കൽ മീത്തൽ എ.പി. രാജന്റെ ഭാര്യ ദേവി (59) നിര്യാതയായി. മക്കൾ: രാജ്കുമാർ (ജില്ലാ കൃഷി ഫാം കൂത്താളി), റിയ. മരുമക്കൾ: ബേബി രാജ്കുമാർ, രജനീഷ് പുന്നത്തറ. സഞ്ചയനം ശനിയാഴ്ച.