കൊയിലാണ്ടി: നടുവത്തൂര്‍ പുളിയങ്ങാട്ട് മീത്തല്‍ അനീഷ് (42) നിര്യാതനായി. പിതാവ്: കുമാരന്. മാതാവ്: ചന്ദ്രിക. ഭാര്യ: ഷിജില. മകള്‍: കൃതിക കല്യാണി. സഹോദരങ്ങള്‍: സതീശന്, സജീഷ്. സഞ്ചയനം ശനിയാഴ്ച.