കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ കല്ലുള്ള നൂഞ്ഞോട്ട് ശ്രീദേവിക്കുട്ടി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ: കണ്ണോത്ത് ദാമോദരൻ (കീഴരിയൂർ), വത്സല, പുഷ്പ, ശോഭ, പരേതനായ ഗംഗാധരൻ. മരുമക്കൾ: ദേവി (കീഴരിയൂർ), നാരായണൻ നായർ(കോട്ടൂർ), സത്യൻ (കാവുംതറ), മോഹനൻ (ചാനിയംകടവ്), ദേവകി. സഹോദരങ്ങൾ: മാലത്ത് കുഞ്ഞിരാമൻ നായർ, കീഴരിയൂർ (റിട്ട. അധ്യാപകൻ), പരേതരായ കുഞ്ഞിക്കുട്ടി നായർ, കുഞ്ഞി കൃഷ്ണൻ നായർ, കാർത്യായനി അമ്മ.