കുറ്റിയിൽത്താഴം: ആനക്കോട്ട് സദാനന്ദൻ (75) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: സുരേഷ് (ഓട്ടോ ഡ്രൈവർ), ചന്ദ്രകല, സുധ. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, ശ്രീനിവാസൻ, വേലായുധൻ. മരുമക്കൾ: പരേതനായ ഇന്ദ്രബാൽ, മോഹനൻ, പ്രിയ.