കൊടുവള്ളി: ചെരക്കാപ്പറമ്പത്ത് അലിക്കുഞ്ഞി ഹാജി (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫാത്തിമ, സുബൈദ, സക്കീന, നസീമ, സീനത്ത്. മരുമക്കൾ: മൊയ്തീൻ, സുലൈമാൻ, മുഹമ്മദ്, ലത്തീഫ്, മുജീബ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കൊടുവള്ളി മാർക്കറ്റ് മസ്ജിദിലും 10ന് പറമ്പത്ത്കാവ് ജുമാ മസ്ജിദിലും.