വളയം: ജാതിയേരി കിഴക്കയിൽ കുഞ്ഞാമി (68) നിര്യാതയായി. മക്കൾ: നഫീസ, സുബൈദ, മമ്മൂട്ടി (ഖത്തർ), അഷ്റഫ് (ദുബൈ), ശരീഫ, കദീജ, സൗദ, സമീറ, ആരിഫ. മരുമക്കൾ: അബ്ദുല്ല (തെരുവമ്പറമ്പ്) അമ്മദ് (വെള്ളിയോട്), ആർ.പി. മുബാറക് (വേളം ശാന്തിനഗർ), സുബൈർ (വരിക്കോളി), മുഹമ്മദ് (ഭൂമിവാതുക്കൽ), നിസാർ (മൊകേരി), ഫൈസൽ (ഇയ്യങ്കോട്). സഹോദരങ്ങൾ: അബു, സൂപ്പി, ഹസ്സൻ, പാത്തു, അയിശു.