പാലേരി: ചെറിയ കുമ്പളത്തെ വിമുക്തഭടൻ സുബേദാർ മേജർ ശ്രീധരൻ നമ്പ്യാർ കുമ്പളോട്ട് (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശ്രീവാസ് (ഇന്ത്യൻ ആർമി), ശ്രീന (അധ്യാപിക, പി.സി. പാലം എ.യു.പി.സ്കൂൾ), ശ്രീരാജ് (ദുബൈ). മരുമക്കൾ: ദീപ്തി നന്മണ്ട, അമൃതാ റാണി, സുജേഷ് (അധ്യാപകൻ പനങ്ങാട് സൗത്ത് എ.യു.പി. സ്കൂൾ). സഹോദരങ്ങൾ: അശോകൻ, വിജയൻ, സത്യൻ, മധു, പങ്കജവല്ലി, പരേതരായ ധർമാംഗദൻ, ബാലകൃഷ്ണൻ.