മരട്: കുണ്ടന്നൂർ തീരദേശറോഡ് നെടുംപറമ്പിൽ എൻ.ജെ. വർഗീസ് (68) നിര്യാതനായി. ഭാര്യ: മേരി വർഗീസ്. മക്കൾ: ട്രീസ മനില, മേരി ഷാമില, അനില തെരേസ. മരുമക്കൾ: ലാലു (കൊല്ലം), ജിതിൻ ജോസഫ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുണ്ടന്നൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ കുർബാനക്കുശേഷം മരട് മൂത്തേടം സെമിത്തേരിയിൽ.