കോതമംഗലം: വടാട്ടുപാറ ആശാരുകുടിയിൽ മണി (73) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ധന്യ, നിത്യ. മരുമക്കൾ: ഷാജി, സതീഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.