ചിതറ: തൂറ്റിക്കൽ പണയിൽ വീട്ടിൽ പരേതനായ ദാമോദരൻനായരുടെ ഭാര്യ ലളിതമ്മ (78) നിര്യാതയായി. മക്കൾ: ഗീതാകുമാരി, റീത്ത, റീന, കവിത. മരുമക്കൾ: ഉത്തമൻനായർ, ബൈജു, പരേതരായ ബാബുരാജ്, അജിതകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.