കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം അശ്വതി ഭവനത്തിൽ (വൈശ്യം പറമ്പിൽ വടക്കതിൽ) ദേവരാജൻ - ചന്ദ്രിക ദമ്പതികളുടെ മകൻ ജയചന്ദ്രൻ (49-ആധാരമെഴുത്ത്, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: മഞ്ജുഷ. മക്കൾ: ജഗത്നാഥ്, മഞ്ജുനാഥ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.