ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര ജാനകി ഭവനത്തിൽ ശശി കെ. പണിക്കർ (72) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: പ്രവീൺ, ശാരിപ്രിയ. മരുമക്കൾ: പാർവതി, അനീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.