മുഖത്തല: കുറുമണ്ണയിൽ തൊടിയിൽ പുത്തൻവീട്ടിൽ പ്രഭാകരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ശോഭ, സുലഭ, പരേതരായ പ്രകാശ്, പ്രസന്നൻ. മരുമക്കൾ: വിജയൻ, രാജീവ്, പ്രസന്ന, പ്രസന്ന. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.