കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് കച്ചേരിമുക്ക് അനീഷ് ഭവനിൽ പി.ജി. സോമൻ (65) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: പരേതയായ ലേഖ, അനീഷ് (ബംഗളൂരു). മരുമകൾ: അഞ്ജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12നു വീട്ടുവളപ്പിൽ.