കരുനാഗപ്പള്ളി: പട.വടക്ക് ചക്കന്റയ്യത്ത് വീട്ടിൽ അബ്ദുൽ റഷീദ് (75-റിട്ട. അധ്യാപകൻ, കോട്ടയം സംക്രാന്തി, പെരുമ്പായിക്കാട് ശ്രീനാരായണ എൽ.പി എസ്) നിര്യാതനായി. ഭാര്യ: പരേതയായ ജമീലാബീവി (റിട്ട. ഡെയറി ഓഫിസ്, കോട്ടയം). മക്കൾ: റീജ, റീന. മരുമക്കൾ: അനീസ് (ഗൾഫ്), ഷിനാസ് (മോഡേൺ ബേക്കറി കാരൂർകടവ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരുനാഗപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.