അഞ്ചൽ: കരുകോൺ കടവറം ചരുവിള മേലതിൽ പരേതനായ സൈനുദ്ദീൻ - ലൈലാബീവി ദമ്പതികളുടെ മകൾ റജീന (42-അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ അക്ഷയ കേന്ദ്രം സ്റ്റാഫ്) നിര്യാതയായി. ഭർത്താവ്: നജീം. മകൾ: ജാസ്മിൻ.