കൊല്ലം: പള്ളിമുക്ക് ഷേഖ്നാ നഗർ 157 സബ മൻസിലിൽ പരേതനായ ടി.എസ്. മീരാന്റെ ഭാര്യ ഹാത്തൂൺ ബീവി (68) നിര്യാതയായി. മക്കൾ: സെയ്നുലാബ്ദീൻ, ഖദീജാ ബിനു, അയിഷ ബാനു, അബു താഹിർ. മരുമക്കൾ: സബിത, പരേതനായ അബ്ദുൽ ഹക്കീം, സലാഹുദ്ദീൻ, ഷെമീമ.