ഉള്ളൂർ: പോങ്ങുംമൂട് ആർ.ജി 91 ചരുവിളവീട്ടിൽ ബാലൻ (76) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ചിത്രശോഭ, ചിത്രലേഖ, ബിനു. മരുമക്കൾ: പുരുഷോത്തമൻ, ചന്ദ്രൻ, അനു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.15ന്.