പോത്തൻകോട്: കീഴാവൂർ വെള്ളൂർ കല്ലറ ക്ഷേത്രത്തിനു സമീപം തേജസിൽ (പുതുവൽ പുത്തൻ വീട്ടിൽ) ഭാഗീരഥിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ പിള്ള. മക്കൾ: ശശിധരൻ നായർ, രവീന്ദ്രൻ നായർ, രാജേന്ദ്രൻ നായർ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.