പാലോട്: കുറുന്താളി ഗ്രീഷ്മത്തിൽ ബി. ത്രിലോചനൻ (79 റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്)നിര്യാതനായി. ഭാര്യ: ജി. കൃഷ്ണഭാമിനി. മക്കൾ: സുജ, സജു, ബിജു. മരുമക്കൾ: ശശികുമാർ തയ്യിൽ, മീന, മമ്ത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.