കല്ലറ: മുതുവിള അനുരാഗത്തില്‍ മോഹനന്റെ ഭാര്യ സുജാ മോഹന്‍ (50) നിര്യാതയായി. മക്കള്‍: ആര്‍ഷ, അനുരാഗ്. മരുമകന്: കൃഷ്ണകുമാര്‍ (ആര്‍മി). മരണാനന്തര ചടങ്ങുകള്‍ 14, 15 തീയതികളില്‍.