ഇരിങ്ങാലക്കുട: എസ്.എന്‍. നഗര്‍ കുളുത്തുങ്കല്‍ തോമസിന്റെ ഭാര്യ റിട്ട. ഗവ. നഴ്സിങ് സൂപ്രണ്ട് മേരി (68) നിര്യാതയായി. മക്കള്‍: മിറ്റി, പ്രെറ്റി, മിന്റോ. മരുമക്കള്‍: ജോജി, സിജോ, റിനി.